Sabarimala |ശബരിമല വിഷയത്തിൽ ഭക്തരോട് മൃദുസമീപനം സ്വീകരിച്ച ദേവസ്വം പ്രസിഡന്റിനെതിരെ മുഖ്യമന്ത്രി

2019-01-12 4

ചിലരെ ചില സ്ഥാനത്ത് ഇരുത്തിയത് പാർട്ടിക്ക് വലിയ ഭാരം ആയിട്ടുണ്ട് എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയും രാഷ്ട്രീയ നിരീക്ഷകരും ചർച്ചചെയ്യുന്നത്.

Videos similaires